Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:45 am

Menu

Published on April 17, 2014 at 11:45 am

ലോക്‌സഭാ തെരഞ്ഞെടുപ്പ്; അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

lok-sabha-elections-voting-begins-in-5th-phase

ന്യൂഡല്‍ഹി:പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടകം ബീഹാര്‍ തുടങ്ങി 12 സംസ്ഥാനങ്ങിലെ 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. നന്ദന്‍ നിലേക്കനി, മേനകാഗാന്ധി, മുന്‍പ്രധാനമന്ത്രി ദേവഗൗഡ, കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.ബിഹാര്‍ (ഏഴു മണ്ഡലങ്ങള്‍), ഛത്തീസ്ഗഢ് (3), ഗോവ (2), ജമ്മുകശ്മീര്‍ (1), ജാര്‍ഖണ്ഡ് (5), കര്‍ണാടക (28), മധ്യപ്രദേശ് (10), മഹാരാഷ്ട്ര (19), മണിപ്പുര്‍ (1), ഒഡിഷാ (11), രാജസ്ഥാന്‍ (20), ഉത്തര്‍പ്രദേശ് (11), പശ്ചിമബംഗാള്‍ (4) എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്.തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എല്ലാ മണ്ഡലങ്ങളില്‍ നിന്നും ലഭിക്കുന്നത് കനത്ത പോളിംഗിന്റെ സൂചനകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ്.

Loading...

Leave a Reply

Your email address will not be published.

More News