Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 26, 2026 10:02 pm

Menu

Published on April 24, 2015 at 5:46 pm

ഓഹരി വിപണി നഷ്ടത്തിൽ

loss-in-share-market-2

മുംബൈ: ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് 207.82 പോയന്റ് നഷ്ടത്തോടെ 27,527.20ലും നിഫ്റ്റി 75.60 പോയൻറ് താഴ്ന്ന് 8,322.70ലുമാണ് വ്യാപാരം തുടരുന്നത്. 27804.58 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 27545.55ലേക്കും 8,405.70 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 8,331.75ലേക്കും താഴ്ന്നു. മുന്‍നിര ഓഹരികളില്‍ സിപ്ല, ഹിന്‍ഡാല്‍ക്കൊ, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ഓഹരികള്‍ നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News