Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് സൂചിക 104.72 പോയന്റ് താഴ്ന്ന് 28458.10ലും നിഫ്റ്റി സൂചിക 26.10 പോയന്റ് ഇടിഞ്ഞ് 8538.30ലുമാണ് ക്ലോസ് ചെയ്തത്. 1603 ഓഹരികള്‍ നഷ്ടത്തിലും 1364 കമ്പനികൾ നേട്ടത്തിലുമായിരുന്നു. പ്രധാനമായും ഐടി, എണ്ണ, ഫാര്‍മ വിഭാഗം ഓഹരികളാണ് നഷ്ടം നേരിട്ടത്.എംആന്റ്എം, ഐടിസി, സെസ, എച്ച്ഡിഎഫ്സി, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലായിരുന്നു.
Leave a Reply