Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 14, 2026 7:20 am

Menu

Published on December 11, 2013 at 9:40 am

പാചകവാതക സിലിണ്ടറിന് 3.46 രൂപ കൂട്ടി

lpg-cylinder-price-hiked-by-rs-3-46

ന്യൂഡല്‍ഹി:പാചകവാതക വില സിലിണ്ടറിന്‌ 3.46 രൂപ കൂട്ടി.വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടിയതിനെ തുടര്‍ന്നാണിത്‌.വിതരണക്കാര്‍ക്കുള്ള കമ്മിഷന്‍ 14.2 കിലോ സിലിണ്ടറിന്‌ 3.46 രൂപ കൂട്ടി 40.71 രൂപയാക്കി.ഇതിന്‌ ആനുപാതികമായി ഗാര്‍ഹികാവശ്യത്തിനുള്ള എല്‍.പി.ജി.വിലയും കൂട്ടിയതായി പെട്രോളിയം മന്ത്രാലയം അറിയിച്ചു.പുതിയ വില ചൊവ്വാഴ്ച നിലവില്‍വന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News