Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:52 pm

Menu

Published on September 1, 2013 at 10:54 am

ആധാര്‍ വഴി പാചകവാതക സബ്സിഡി ഇന്നു മുതൽ

lpg-gas-through-aathar-starts-from-today

പാചകവാതക സബ്‌സിഡി ബാങ്ക് വഴിയാക്കുന്ന സംവിധാനം ഇന്ന് മുതല്‍ നടപ്പിലാകും. ആധാര്‍-ബാങ്ക് അക്കൗണ്ടുകള്‍ വഴി സബ്സിഡി വിതരണം ചെയ്യാനുള്ള പൈലറ്റ് പദ്ധതി നടപ്പാക്കിയ പത്തനംതിട്ട, വയനാട് ജില്ലകള്‍ക്കുപുറമെ ശേഷിക്കുന്ന 12 ജില്ലകളില്‍ കൂടിയാണ് ഒന്നാംതീയതി മുതല്‍ പദ്ധതി പൂര്‍ണമായി നടപ്പാക്കുന്നത്. നിലവില്‍ ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്കും ബാങ്ക് അക്കൗണ്ടുവഴി ബന്ധിപ്പിക്കാത്തവര്‍ക്കും മൂന്നുമാസംകൂടി പഴയരീതി തുടരും.

ഇതുവരെ ആധാര്‍ നമ്പര്‍ എടുക്കാത്തവര്‍ അടുത്ത അക്ഷയ കേന്ദ്രത്തില്‍ പോയി ആധാറിന് രജിസ്റ്റര്‍ ചെയ്യാം. ഡിസംബര്‍ ഒന്നുവരെ ഇതിന് സമയമുണ്ട്. ഡിസംബര്‍ ഒന്നുമുതല്‍ ബാങ്ക് വഴിമാത്രമായിരിക്കും സബ്‌സിഡി വിതരണം.

Loading...

Leave a Reply

Your email address will not be published.

More News