Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:30 pm

Menu

Published on May 15, 2013 at 5:35 am

കോഴിക്കോട് കൊടുവള്ളിയില്‍ പാചകവാതക ലോറി മറിഞ്ഞ് ഒരു മരണം

lpg-tanker-accident-kills-one-in-kozhikode

കോഴിക്കോട്: കൊടുവള്ളിയില്‍ പാചകവാതകവുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. വെണ്ണക്കാട് സ്വദേശി മൊയ്തുവിന്റെ മകൻ ഫിറോസാ(13) ണ് മരിച്ചത്. പാചകവാതകം ചോര്‍ന്നതായി സംശയിക്കുന്നതിനാല്‍ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ഫയര്‍ഫോഴ്സ് സ്ഥലത്തുണ്ട്. കോഴിക്കോട് -വയനാട് റോഡില്‍  ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. താമരശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ലോറി.കൊടുവള്ളി മദ്രസ ബസാറിനു സമീപമായിരുന്നു അപകടം.

നിയന്ത്രണം വിട്ട് ഫിറോസിനെ ഇടിച്ച് വീഴ്ത്തിയ ശേഷമാണ് ലോറി മരിഞ്ഞത്.  പത്രവിതരണത്തിനായി റോഡിൽ പത്രം തരംതിരിക്കുകയായിരുന്നു ഫിറോസ്.

Loading...

Leave a Reply

Your email address will not be published.

More News