Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 12:36 pm

Menu

Published on July 4, 2013 at 10:31 am

രാജേഷ് പിള്ളയുടെ ‘ലൂസിഫര്‍’ ചിത്രത്തിൽ മോഹന്‍ലാൽ നായകൻ

lucifer-is-a-tribute-to-mohanlal-rajesh-pillai

മോഹന്‍ലാലാണ് നായകനാകുന്ന ‘ലൂസിഫര്‍’ചിത്രം അടുത്തവര്‍ഷം ആരംഭിക്കും. ട്രാഫിക്കി’ൻറെ സംവിധായകന്‍ രാജേഷ് പിള്ളയുടെ പുതിയ ചിത്രമാണ് ‘ലൂസിഫര്‍’. ഇപ്പോള്‍ നിര്‍മാണഘട്ടത്തിലിരിക്കുന്ന ‘മോട്ടോര്‍ സൈക്കിള്‍ ഡയറീസി’ന് ശേഷമാകും ‘ലൂസിഫര്‍’ ചിത്രീകരണം ആരംഭിക്കുകയെന്ന് രാജേഷ് പിള്ള ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുക. ആശിര്‍വാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കും. മുരളി ഗോപിയും കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ അഭിനയിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News