Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 6:42 am

Menu

Published on January 17, 2014 at 1:49 pm

മലയാളത്തിൽ ആദ്യമായി പുരുഷന്‍ പുരുഷനെ പ്രണയിക്കുന്ന സിനിമ വരുന്നു.

m-b-padmakumar-new-movie-my-life-partner-comming-soon

മലയാള സിനിമലോകത്തേക്ക്   ആദ്യമായി   പുരുഷനെ പുരുഷൻ  പ്രണയിക്കുന്ന  ഒരു സിനിമ വരുന്നു. എം ബി പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ  മൈ ലൈഫ് പാര്‍ട്ട്ണര്‍ എന്ന ചിത്രത്തിലാണ് ന്യൂ ജനറേഷന്  പുതിയൊരു മുഖംനല്കുന്നത്.  പുരുഷന്മാര്‍ക്കിടയില്‍ ഉള്ള സ്വവര്‍ഗാനുരാഗം ഇതിവൃത്തമാക്കിയാണ് ഈ  സിനിമ വരുന്നത്. അമീര്‍ നിയാസും സുദേവ് നായറും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ രണ്ട് പുരുഷന്മാര്‍ തമ്മില്‍ ആഴത്തിലുള്ള ബന്ധത്തിന്റെ കഥയാണ്‌ പറയുക. ചിത്രത്തിൽ നായികയായി  അനുശ്രീയാണ്  എത്തുന്നത്. എം.ബി പത്മകുമാർ തന്നെയാണ്  തിരക്കഥാ രചനയും  നിർവഹിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News