Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂർ :പഴയന്നൂര്‍ വെണ്ണൂരില്‍ പടക്ക നിർമാണ ശാലയ്ക്ക് തീ പിടിച്ചു.ഉച്ച ഭക്ഷണം കഴിക്കാനായി തൊഴിലാളികൾ പുറത്തു പോയ സമയത്താണ് തീപിടിത്തമുണ്ടായത്.അതുകൊണ്ട് ആർക്കും പരിക്കില്ല.25 ഓളം തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്.തൃശൂര്‍, പാലക്കാട് ജില്ലകളിലെ അഗ്നിശമനസേന യൂനിറ്റുകളാണ് തീയണയ്ക്കുന്നതിനായി വെണ്ണൂരിലേക്ക് പോയിട്ടുള്ളത്.ഇതേ സ്ഥലത്ത് മുമ്പ് നടന്ന തീപിടിത്തത്തിൽ 8 പേർ മരിച്ചിട്ടുണ്ടായിരുന്നു.
Leave a Reply