Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 8:10 pm

Menu

Published on February 17, 2016 at 9:28 am

അക്ബർ കക്കട്ടിൽ അന്തരിച്ചു

malayalam-author-akbar-kakkattil-passes-away

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാനുമായ അക്ബർ കക്കട്ടിൽ (62) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.നോവലുകളും ചെറുകഥകളും ഉള്‍പ്പെടെ 54 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.. രണ്ട് തവണ കേരളസാഹിത്യ അക്കാദമി അവാർ‍ഡ് നേടിയിട്ടുണ്ട്. കൂടാതെ അങ്കണം സാഹിത്യ അവാർഡ്, എസ്.കെ. പൊറ്റെക്കാട് അവാർഡ്, അബുദാബി ശക്തി അവാർഡ്,  ദുബായ് പ്രവാസി ബുക്ക് ട്രസ്റ്റ് അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.ര്യ: വി. ജമീല. മക്കള്‍: സിതാര, സുഹാന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News