Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:30 pm

Menu

Published on May 28, 2013 at 11:52 am

മലയാളി നടി ലീന പോളിനെ പോലിസ് അറസ്റ്റ് ചെയ്തു

malayalam-film-actress-leena-pol-busted

ക്രിമിനല്‍ കേസില്‍ മലയാളി നടി ലീന മരിയ പോളിനെ ഡല്‍ഹി പോലിസ് അറ്റസ്റ്റ് ചെയ്തു.  ചെന്നൈയില്‍ റജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലാണ് അറസ്റ്റ് ലീന മരിയയെ അറസ്റ്റ് ചെയ്തത്. മദ്രാസ് കഫെ, കോബ്ര, റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ എന്ന സിനിമകളില്‍ അഭിനയിച്ച നടിയാണ് ലീന മരിയ പോള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33