Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 10:27 pm

Menu

Published on June 17, 2014 at 5:32 pm

‘സോളാർ സ്വപ്ന’ ത്തിൻറെ പ്രദർശനം നിരോധിച്ചു; ചിത്രത്തിന് സോളാർ തട്ടിപ്പ് കേസുമായി ബന്ധം !

malayalam-movie-solar-swapnam-banned

തിരുവനന്തപുരം സ്വദേശി ജോയ് ആൻറണി സംവിധാനം ചെയ്ത ‘സോളാർ സ്വപ്നം’ എന്ന ചിത്രത്തിൻറെ പ്രദർശനം തിരുവനന്തപുരം അഡീഷണൽ മുൻസിപ്പൽ കോടതി നിരോധിച്ചു.ചിത്രത്തിന് സോളാർ തട്ടിപ്പ് കേസുമായി ബന്ധമുണ്ടെന്ന് ബിജു രാധാകൃഷ്ണൻ നൽകിയ പരാതിയെ തുടർന്നാണ് ഈ നടപടി.പല ഉന്നത രാഷ്ട്രീയക്കാരുടെയും ഇടപെടൽ മൂലം തകർന്ന തൻറെ ജീവിതം തെറ്റായി ചിത്രീകരിക്കുന്ന ചിത്രമാണ് സോളാർ സ്വപ്നമെന്ന് പരാതിയിൽ പറയുന്നു. മാന്യന്മാരെ മോശമായി ചിത്രീകരിക്കുന്ന ചിത്രം തടയണമെന്നും ഉള്ളതായിരുന്നു പരാതി. ചിത്രത്തിൽ ബിജുവുമായി ബന്ധമുള്ള വേഷം ചെയ്യുന്നത് തമിഴ് നടൻ ഭുവനാണ്. പൂജയാണ് ഹരിത നായർ എന്ന പേരിൽ ചിത്രത്തിൽ നായികയായെത്തുന്നത്.നടൻ ദേവനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News