Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു. തിരുവല്ല സ്വദേശി ജോണി ടോം വര്‍ഗീസിന് എട്ടാം റാങ്ക് ലഭിച്ചു. ഗൗരവ് അഗര്‍വാളിനാണ് ഒന്നാം റാങ്ക്. മുനിഷ് ശര്‍മയ്ക്ക് റണ്ടാം റാങ്കും അക്ഷയ് ത്രിപതിയ്ക്ക് മൂന്നാം റാങ്കും ലഭിച്ചു.
180 പേര്‍ക്ക് ഐഎഎസ് യോഗ്യതയും 1122 പേർക്ക് സിവില്‍ സര്‍വീസ് യോഗ്യതയും ആണ് ലഭിച്ചത്. നിലവില്‍ 1228 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിൽ ജനറല്‍ വിഭാഗത്തില്‍ 517 ഉം ഒബിസിയില്‍ 326ഉം എസ്.സി വിഭാഗത്തില്‍ 187 പേരും എസ് ടിയില്‍ 92 പേരുമാണ് അര്‍ഹതനേടിയത്.
–
—
Leave a Reply