Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:30 am

Menu

Published on June 24, 2013 at 10:56 am

മലേഷ്യയില്‍ പുകമഞ്ഞ്: അടിയന്തരാവസ്ഥ

malaysia-declares-state-of-emergency-over-smog-in-south

ഇന്തോനേഷ്യയിലെ സുമാത്രദ്വീപില്‍ ആളിപ്പടര്‍ന്ന കാട്ടുതീമൂലമുള്ള പുകയും മഞ്ഞും അന്തരീക്ഷ മലിനീകരണതോത് അപകടകരമാംവിധം ഉയര്‍ത്തിയതിനെതുടര്‍ന്ന് അയല്‍രാജ്യമായ മലേഷ്യയിലെ രണ്ട് തെക്കന്‍ ജില്ലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിംഗപ്പൂരില്‍ തങ്ങിയ പുകപടലങ്ങള്‍ മലേഷ്യയിലേക്ക് നീക്കിയതിനെ തുടര്‍ന്നാണ് മുഅര്‍, ലെഡാങ് ജില്ലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നൂറുകണക്കിന് സ്കൂള്‍ അടച്ചിട്ടു. സുമാത്രയിലെ എണ്ണപ്പനത്തോട്ടം ഒരുക്കാനായി വനത്തില്‍ അനധികൃതമായി തീ ഇട്ടതാണ് കാട്ടുതീയായി ആളിപ്പടര്‍ന്നത്.

Loading...

Leave a Reply

Your email address will not be published.

More News