Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:23 am

Menu

Published on December 10, 2013 at 5:22 pm

തുടര്‍ച്ചയായ മൂന്നാം ദിവസവും മലബാറില്‍ ഭൂചലനം

malppuram-suffers-consecutive-third-day-earth-quake

മലപ്പുറം:തുടര്‍ച്ചയായി മൂന്നാം ദിവസവും മലബാര്‍ മേഖലയില്‍ ഭൂചലനം.പരപ്പനങ്ങാടി,ചെട്ടിപ്പടി,നെടുവ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ചൊവ്വാഴ്ച രാവിലെ 10.22 ഓടെയാണ് നേരിയ ചലനം അനുഭവപ്പെട്ടത്.തുടര്‍ച്ചയായി മൂന്നാം ദിവസമാണ് മലബാറില്‍ ഭൂചലനമുണ്ടാകുന്നത്.ശക്തമല്ലാത്ത ചലനങ്ങളാണ് ഉണ്ടായിട്ടുള്ളത് എങ്കിലും ജനങ്ങള്‍ കടുത്ത ഭീതിയില്‍ ആണ്.ഞായറാഴ്ച രാവിലെ 10.05 നും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4.20നും കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ഭൂചലനമുണ്ടായിരുന്നു.കഴിഞ്ഞ ദിവസം ഭൂചലനം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് കടല്‍ കുറച്ച് ദൂരം താഴേക്കിറങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.ആദ്യ ദിവസവും മൂന്നം ദിവസവും ഏതാണ് ഒരേ സമയത്താണ് ഭൂചലനം അനുഭവപ്പെട്ടത്.

Loading...

Leave a Reply

Your email address will not be published.

More News