Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 2:16 pm

Menu

Published on December 3, 2015 at 11:37 am

ചെന്നൈയിലെ മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സ്വന്തം വീടുൾപ്പെടെ താമസ സൗകര്യങ്ങളൊരുക്കി നടന്‍ മമ്മൂട്ടി

mammootty-offers-accommodation-for-flood-affected-people-in-chennai

ചെന്നൈ : ചെന്നൈയിലെ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നടൻ മമ്മൂട്ടി.മഴക്കെടുതിമൂലം വീടുകൾ നഷ്ടപ്പെട്ടവർക്ക്  താമസ സൗകര്യം ഒരുക്കിക്കൊണ്ടാണ് മമ്മൂട്ടി രംഗത്തുവന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്.നഗരത്തിലെ തന്നെ  20 ഓളം സ്ഥലങ്ങളില്‍ സുഹൃത്തുക്കളുടേയും പരിചയക്കാരുടേയും വീടുകളിലും ഫഌറ്റുകളിലുമാണ് മമ്മൂട്ടി താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.ഇതുകൂടാതെ തന്റെ വീടുകളിലേക്കും മമ്മൂട്ടി ആളുകളെ ക്ഷണിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിയ്ക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News