Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 11:24 pm

Menu

Published on February 19, 2014 at 1:21 pm

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി മമ്മൂട്ടി

mammootty-will-be-the-hero-of-vineeth-sreenivasan-directed-movie

ശ്രീനിവാസന്റെ മകനും യുവ സംവിധായകനുമായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിൽ നായകനായി മമ്മൂട്ടിയെത്തുന്നതായി റിപ്പോർട്ടുകൾ. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.ഇത് വിനീതിന്റെ ആദ്യ ബിഗ്ബജറ്റ് ചിത്രമായിരിക്കും. മാത്രമല്ല ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് സംവിധായകൻ ജിത്തു ജോസഫാണെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം അടുത്ത വർഷമായിരിക്കും റിലീസാകുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News