Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാകിസ്താന്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ആസിഫ് അലി സര്‍ദാരി വിരമിക്കുന്നു. ആ സ്ഥാനത്തു ഇനി മാംനൂന്‍ ഹുസൈന്‍ ആയിരിക്കും.
യാത്രയയപ്പിന്റെ ഭാഗമായി സൈന്യം സര്‍ദാരിക്ക് ഞായറാഴ്ച ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. പ്രധാനമന്ത്രി നവാസ് ഷെരീഫും മൂന്ന് സൈനിക മേധാവികളും ചടങ്ങില്‍ പങ്കെടുത്തില്ല.
ആഗ്രയില്‍ ജനിച്ച മാംനൂന്‍ ഹുസൈന്‍ പാകിസ്താന്‍ മുസ്‌ലിം ലീഗിന്റെ നോമിനിയായാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Leave a Reply