Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:38 pm

Menu

Published on May 13, 2014 at 12:05 pm

ഓഫീസിലെ ബാത്ത്റൂമിൽ ഒളി ക്യാമറ വെച്ച കെ.എസ്.ഇ.ബി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

man-arrested-in-installing-hidden-camera-in-office-bathroom

ഓഫീസിലെ ബാത്ത്റൂമിൽ ഒളിക്യാമറ വെച്ച കെ.എസ്.ഇ.ബി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.തലയോലപ്പറമ്പിലെ ജോബ്‌ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓഫീസിലെ ഒരു ജീവനക്കാരിയാണ് ബാത്ത്റൂമിൽ ഒളിക്യാമറ വെച്ചത് കണ്ടത്.ഇതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. സംഭവ സ്ഥലത്ത് പോലീസെത്തി അന്വേഷിച്ചപ്പോൾ സംഭവം ശരിയാണെന്ന് തെളിഞ്ഞു.ഇതിനെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Loading...

Comments are closed.

More News