Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 5:16 am

Menu

Published on May 17, 2014 at 11:51 am

കളിയാക്കിയ സിപിഎമ്മുകാരൻറെ ചെവി കോണ്‍ഗ്രസ്സുകാരൻ കടിച്ചെടുത്തു !

man-bites-off-congress-member-ear

തളിപ്പറമ്പ് : തിരഞ്ഞെടുപ്പിൽ തോറ്റതിന് കളിയാക്കിയ സിപിഎമ്മുകാരൻറെ ചെവി കോണ്‍ഗ്രസ്സുകാരൻ കടിച്ചെടുത്തു. കെ. സുധാകരന്‍ തിരഞ്ഞെടുപ്പിൽ തോറ്റ വിവരമറിഞ്ഞ് സിപിഎമ്മുകാരനായ നൗഷാദ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെ. പ്രേമനെ കളിയാക്കി.ഇതിൽ കോപിഷ്ടനായ പ്രേമന്‍ നൗഷാദിനെ തല്ലുകയും ഇടത്തെ ചെവി കടിച്ചെടുക്കുകയും ചെയ്തു. ഉടന്‍ തന്നെ നൗഷാദിനെ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ചെടുത്തഭാഗം തുന്നിച്ചേര്‍ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.സംഭവ സമയം പ്രേമൻ മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News