Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:40 am

Menu

Published on April 17, 2014 at 5:13 pm

കൊയിലാണ്ടിയിൽ പത്ര വിതരണത്തിനിടെ യുവാവ് കാറിടിച്ചു മരിച്ചു

man-died-in-car-accident

കോഴിക്കോട്:പത്രം വിതരണം ചെയ്യുന്നതിനിടെ യുവാവ് കാറിടിച്ചു മരിച്ചു.കൊയിലാണ്ടി സൗത്ത് മാതൃഭൂമി ഏജൻറായ കൊരയാണ്ട് തെരുവ് കുന്നക്കണ്ടി വീട്ടില്‍ ടി.പി. ബാലകൃഷ്ണനാണ് (68) മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്.

Loading...

Leave a Reply

Your email address will not be published.

More News