Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 12:55 pm

Menu

Published on April 7, 2014 at 11:19 am

നരഭോജിയായ ആയിരം കിലോ ഭാരമുള്ള മുതലയെ പിടികൂടി

man-eating-crocodile-captured-in-uganda

കമ്പാല : ഒരു ടണ്‍ ഭാരമുള്ള നരഭോജിയായ മുതലയെ ഉഗാണ്ടയിലെ ഒരു ഗ്രാമത്തിൽ പിടികൂടി.നാലു ദിവസത്തെ കഠിന പരിശ്രമങ്ങൾക്കൊടുവിലാണ് മുതലയെ പിടികൂടിയത്.എണ്‍പത് വയസ്സ് പ്രായം വരുന്ന മുതലയെ ലോലിമ്മിലുള്ള മുർച്ചിസണ്‍ നാഷണൽ പാർക്കിലേക്ക് മാറ്റിയിരിക്കയാണ്.ഈ നരഭോജിയായ മുതല ഇതുവരെ ആറുപേരെ തിന്നു കഴിഞ്ഞു. കൂടാതെ കുറെ പേർ ഇതിൻറെ ആക്രമണത്തിനിരയായിട്ടുണ്ട്. ആഫ്രിക്കയിൽ മനുഷ്യർക്ക് ഏറ്റവും കൂടുതൽ ഭീഷണിയുയർത്തുന്ന ജീവിയാണ് മുതല.സാധാരണയായി മുതലകളുടെ ശരാശരി ആയുസ്സ് 45 വയസ്സാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News