Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 7:09 am

Menu

Published on August 9, 2014 at 10:42 am

ഉറുമ്പിനെ നശിപ്പിക്കാൻ യുവാവ് പെട്രോൾ ഒഴിച്ച് തീയിട്ടു; വീട്ടിലേക്ക് പടർന്ന തീയണയ്ക്കാൻ അഗ്നിശമന സേനയെത്തി

man-sparks-house-fire-while-trying-to-kill-ants

ലണ്ടൻ : തോട്ടത്തിനടുത്തുള്ള ഉറുമ്പുകളെ നശിപ്പിക്കാനായി യുവാവ് പെട്രോൾ ഒഴിച്ച് തീയിട്ടു. ബ്രിട്ടനിലെ സൌത്ത് യോര്‍ക്ഷയറിലെ ബ്രെയ്ലിയിലാണ് സംഭവം നടന്നത്. പൂന്തോട്ടത്തിനടുത്തുള്ള    ഉറുമ്പുകളെ കൊല്ലാനായിരുന്നു ഇയാൾ തീയിട്ടത്. ഈ തീ    പൂന്തോട്ടത്തിലേക്ക് പടരുകയും പിന്നീട്   വീടിൻറെ വാതിലുകളും ജനലുകളും ചാമ്പലാക്കി വീടിനകത്തേക്ക് പടരാൻ തുടങ്ങുകയും ചെയ്തു. പിന്നീട് വീട് മുഴുവനായും കത്തിചാമ്പലാകുമെന്ന് തോന്നിയപ്പോൾ ഇയാൾ ഉടൻ തന്നെ അഗ്നിശമന സേനയെ വിവരമറിയിച്ചു.ഇതിനെ തുടർന്ന് അഗ്നിശമന സേന ഉടൻ തന്നെയെത്തി  തീയണയ്ച്ച്  വൻ ദുരന്തം ഒഴിവാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News