Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യന്‍ സിനിമയിലെ പത്തിലേറെ നായികമാരുടെ മാനേജരാണിന്നു വിവേക്. മാര്‍ക്കറ്റിങ്ങില്‍ എംബിഎ നേടിയശേഷം വിവേക് സ്വയം തിരഞ്ഞെടുത്ത ജോലിയാണിത്. കാവ്യാ മാധവന്‍, ശ്വേതാ മേനോന്‍, പത്മപ്രിയ, ശ്രിയ ശരണ്‍, ലക്ഷ്മി ശര്‍മ, പൂനം ബജ്വ, ശ്രിത ശിവദാസ്, ചാര്‍മി… വിവേകിന്റെ കമ്പനിയായ കാറ്റലിസ്റ്റ് ചുമതല നിര്‍വഹിക്കുന്ന നടിമാരുടെ പട്ടിക നീളുകയാണ്.ഈ മാനേജരുടെ ജോലി ആര്‍ട്ടിസ്റ്റിൻറെ മാര്‍ക്കറ്റിങ് മെച്ചപ്പെടുത്തുക എന്നതാണ് .ഒരു കഥ കേട്ടാല്‍ വിജയസാധ്യതയും പരാജയസാധ്യതയും നമ്മള്‍ ബോധ്യപ്പെടുത്തും. സിനിമ നിര്‍മിക്കുന്ന കമ്പനി, സംവിധായകന്‍ എന്നിവരെക്കുറിച്ചും ഐഡിയ നല്‍കും. വിവേകിന്റെ പരിജയ സമ്പത്ത് കൈമാറുന്നത് സിനിമാതാരങ്ങൾക്ക് മാത്രമല്ല മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടിയുമുണ്ട് .
Leave a Reply