Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:21 am

Menu

Published on November 5, 2015 at 5:42 pm

മഞ്ജു വാര്യരുടെ കിടിലൻ ഫോട്ടോഷൂട്ട്

manju-videos

എല്ലാവരും ഇപ്പോള്‍ ഫോട്ടോ ഷൂട്ടിന്റെ പുറകെയാണ്….ദാ അവസാനം മഞ്ജുവും എത്തി.. ആര്യയുടെയും റിമ കല്ലിങ്കലിന്റെയും അനുപമ പരമേശ്വരന്റെയുമൊക്കെ ഫോട്ടോ ഷൂട്ട് വീഡിയോ നമ്മള്‍ കണ്ടതാണ്. മഞ്ജു വാര്യരുടെ ഒരു അടിപൊളി ഫോട്ടോഷൂട്ട്. വനിത മാഗസിന് വേണ്ടി മഞ്ജു ഒടുവില്‍ നടത്തിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ ഒണ്‍ലൈന്‍ മാധ്യമങ്ങള്‍ എറ്റെടുത്തിരിക്കുന്നത്. വിഡിയോ കാണാം

Loading...

Comments are closed.

More News