Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:16 am

Menu

Published on February 25, 2014 at 5:10 pm

മഞ്ജുവാര്യർ ബോളിവുഡിലേക്ക്

manju-warrier-to-bollywood-with-prithviraj

അടുത്തകാലത്തായി മലയാള സിനിമയിലേക്ക് തിരിച്ചു വന്ന മഞ്ജുവാര്യർ ബോളിവുഡിലും അഭിനയിക്കാനൊരുങ്ങുന്നു.പത്മരാജന്റെ പ്രശസ്ത ചിത്രമായ’കൂടെവിടെ’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്.ഈ ചിത്രത്തിൽ സുഹാസിനി ചെയ്ത വേഷമാണ് മഞ്ജു ചെയ്യാൻ പോകുന്നത്.ചിത്രത്തിൽ മമ്മൂട്ടി ചെയ്ത വേഷം പൃഥിരാജായിരിക്കും ചെയ്യുക.ചിത്രത്തിന്റെ നിർമാണം ബിജോയ് നമ്പ്യാരും, സംവിധാനം മണിരത്‌നത്തിന്റെ സംവിധാന സഹായിയായ വി പ്രിയനുമാണ്.

Loading...

Comments are closed.

More News