Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 22, 2026 3:51 am

Menu

Published on September 1, 2015 at 3:39 pm

20 കാരിയാകന്‍ 10 കിലോ ഭാരം കുറച്ച് മഞ്ജുവാര്യര്‍

manju-warrier-weight-loss10-kg

പുതിയ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി മഞ്ജു വാര്യര്‍ ശരീര ഭാരം 10 കിലോ കുറച്ചു. ജോ ആന്റ് ദി ബോയ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ 20 കാരിയാകാന്‍ വേണ്ടിയാണത്രെ മഞ്ജു ശരീര ഭാരം കുറച്ചത്. ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ജോ ആന്റ് ദി ബോയ്.ഷനില്‍ മുഹമ്മദിനൊപ്പമാണ് നേരത്തെ ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്‍ റോജിന്‍ സംവിധാനം ചെയ്തത്. ജോ എന്ന കഥാപാത്രമായി മഞ്ജു എത്തുന്ന ചിത്രത്തില്‍ ബോയ് ആയെത്തുന്നത് സനൂപ് സന്തോഷാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News