Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2026 4:31 am

Menu

Published on May 14, 2013 at 5:57 am

നവാസ് ഷരീഫിന്റെ സത്യപ്രതിക്ജ്ഞ ചടങ്ങിൽ മൻമോഹൻ സിംഗ് പങ്കെടുകില്ല

manmohan-singh-not-to-attend-nawaz-sharifs-oath-taking-ceremony

ന്യൂദല്‍ഹി: പാകിസ്താന്‍ മുസ്ലിം ലീഗ് നേതാവും നിയുക്ത പ്രധാനമന്ത്രിയുമായ നവാസ് ശരീഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പങ്കെടുത്തേക്കില്ല. പൊതു തെരഞ്ഞെടുപ്പില്‍ മൂന്നാമതും പ്രധാനമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നവാസ് ശരീഫിന് മന്‍മോഹന്‍ സിങ് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള മെച്ചപ്പെടുത്തുമെന്നും ശരീഫ് പറഞ്ഞു .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News