Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:36 am

Menu

Published on June 6, 2013 at 7:29 am

മൈക്കിള്‍ ജാക്സന്റെ മകള്‍ ആത്മഹത്യക്ക് ശ്രമിച്ചു

michael-jacksons-daughter-paris-hospitalised-after-suicide-attempt

ലോസ് ആഞ്ജലസ്: അന്തരിച്ച പോപ് ഇതിഹാസ താരം മൈക്കിള്‍ ജാക്സന്റെമകള്‍ പാരിസ് ജാക്സണ്‍ ആത്മഹത്യക്കു ശ്രമിച്ചു. പുലര്‍ച്ചെ കൈഞെരമ്പുകള്‍ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയ പാരിസിനെ ഉടനെ ലോസാഞ്ചല്‍സിലെ ആശുപത്രിയിലെത്തിച്ചിരുന്നുലോസ് ആഞ്ജലസില്‍ നടന്ന സംഗീത പരിപാടിയില്‍ മര്‍ലിന്‍ മാന്‍സണ്‍, ആലിസ് കൂപ്പര്‍ എന്നിവരോടൊപ്പം പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ പാരിസിന് നിരാശയുണ്ടായിരുന്നതായി മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ അത്മഹത്യയുടെ കാരണമെന്തെന്ന് അറിവായിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News