Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:01 pm

Menu

Published on September 17, 2013 at 4:36 pm

രണ്ടര വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ചു :അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

migrant-labourer-rapes-baby-girl-in-kottayam

കോട്ടയം: രണ്ടര വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ . കോട്ടയം പൂവന്തുരുത്തിയില്‍ ഈ സംഭവം.സംഭവവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയായ ഗണേഷ് സാഹുവിനെ പോലിസ് അറസ്റ്റ് ചെയ്തു. ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് കുട്ടിയെ കോട്ടയം ജില്ലാ ആശുപത്രിയിലെത്തിയിൽ എത്തിച്ചു.പരിശോധിച്ച ഡോക്ടര്‍ക്ക് പീഡനം നടന്നതായി സംശയം തോന്നിയതിനേ തുടര്‍ന്ന് കുട്ടിയെ വിശദ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. പീഡനം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കി. ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനാണ് അറസ്റ്റിലായ ഗണേഷ് സാഹു. കുട്ടിയോടൊപ്പം ഇയാള്‍ ഏറെനേരം ചിലവഴിക്കാറുമുണ്ടായിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News