Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:38 am

Menu

Published on June 6, 2013 at 11:31 am

മിനി സ്കേര്‍ട്ട് ധരിക്കുന്നതിനെതിരെ ചൈനീസ് പോലിസ് രംഗത്ത്

mini-skirt-banned-in-chaina

മിനി സ്കേര്‍ട്ടും ഹോട്ട് പാന്റ്സും ധരിക്കുന്നത് തടഞ്ഞു കൊണ്ട് ചൈനിസ് പോലിസ്‌ രംഗത്ത്‌ വന്നു.സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ അവരുടെ ഉടുപ്പിന്റെ നീളം കൂട്ടിയാല്‍ മതി എന്നാണ് പോലിസ്‌ പറയുന്നത്.  ബസ്സുകളിലും മറ്റും ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് സ്ത്രീകള്‍ക്ക് ചൈനീസ് പോലീസും ഗതാഗത വകുപ്പും നിര്‍ദ്ദേശം നൽകിയിരിക്കുന്നത്‌. മിനി സ്‌കര്‍ട്ടുകളും ഹാഫ് പാന്റുമിട്ട്   ബസ്സുകളില്‍ യാത്ര ചെയ്യരുത്, ചവിട്ടുപടിയില്‍ നില്‍ക്കരുത്, ഉയര്‍ന്ന സീറ്റുകളില്‍ ഇരിക്കരുത്  എന്നിങ്ങനെയാണ് നിർദേശങ്ങൾ .

Loading...

Leave a Reply

Your email address will not be published.

More News