Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2026 10:34 pm

Menu

Published on March 18, 2015 at 8:21 pm

വീട്ടു മുറ്റത്തു നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി

missing-kid-found

കൊച്ചി: വീട്ടു മുറ്റത്തു നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. കൊച്ചി പള്ളുരുത്തി ബ്ലാപ്പറമ്പിൽ ജീവന്റെ മകനാണ് ഇന്ദ്രജിത്ത് (12). ഇന്ന് രാവിലെ വീട്ടിൽ നിന്നും കാണാതായ ഇന്ദ്രജിത്തിനെ അരൂർ ഭാഗത്ത് നിന്നുമാണ് കണ്ടെത്തിയത്.
–
(ഈ വാർത്ത ഷെയർ ചെയ്തും മറ്റും സഹായിച്ച എല്ലാ വായനക്കാർക്കും നന്ദി…)

Loading...

Comments are closed.

More News