Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:08 am

Menu

Published on January 24, 2014 at 2:47 pm

എം.എൽ.എ. കോലിയക്കോട് കൃഷ്ണന്‍ നായര്‍ കുഴഞ്ഞു വീണു.

mla-koliyakode-krishnan-nair-hospitalized

ആറ്റിങ്ങല്‍: വാമനപുരം എം.എല്‍.എ  കോലിയക്കോട് കൃഷ്ണന്‍ നായര്‍ കുഴഞ്ഞു വീണു. ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഉടൻ തന്നെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക്  കൊണ്ടുപോയി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News