Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 8, 2026 12:53 pm

Menu

Published on May 26, 2013 at 5:25 am

വായ് ക്കുള്ളിൽ വച്ച് മൊബൈല്‍ പൊട്ടിത്തെറിച്ചു

mobile-fulminate-inside-mouth

ഭോപ്പാല്‍: മൊബൈല്‍ ഫോണ്‍ വായ്ക്കുള്ളില്‍ വച്ച് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 22ക്കാരൻ ഗുരുതരമായി ആശുപത്രിയിയിൽ. മൊബൈലിലെ ടോര്‍ച്ച് കത്തിച്ച് വായയില്‍ കടിച്ചുപിടിച്ചുകൊണ്ട് പഞ്ചസാര കവര്‍ തിരയുന്നതിനിടെയാണ് മൊബൈല്‍ പൊട്ടിത്തെറിച്ചത്.

യുവാവ് താമസിക്കുന്ന വീടിനുള്ളില്‍ ആവശ്യത്തിന് വെളിച്ചമുണ്ടായിരുന്നില്ല. ചൈനീസ് മൊബൈലാണ് ഉപയോഗിച്ചിരുന്നത്. ഉടൻ തന്നെ സിയോണിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നാഗ്പൂരിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. യുവാവിന്റെ ജീവന്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News