Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികളുടെ പ്രിയതാരം ലാലേട്ടൻ ബ്‌ളോഗിലൂടെ മലയാളികൾക്ക് ആശംസകൾ നേർന്നു. കുറ്റങ്ങളേയും, കുറവുകളേയും, കറകളേയും കുറിച്ച് ആത്മപരിശോധ നടത്താനുള്ള സമയമായെന്ന് അദ്ദേഹം പറയുന്നു. സങ്കടങ്ങളെയും പ്രശനങ്ങളേയും മറന്നിട്ട് ഓണം ആഘോഷിക്കുവാനും അദ്ദേഹം പറയുന്നുണ്ട്. എല്ലാം മറന്ന് ചിരിച്ചു കൊണ്ട് ഓണം ആഘോഷിക്കാൻ പറഞ്ഞ അദ്ദേഹം ചിരിച്ചു കൊണ്ടാണ് ഓണാശംസ നേരുന്നത്. എഴുതാൻ ഒരുപാടുണ്ടെങ്കിലും എഴുതാൻ തോന്നാത്ത അവസ്ഥയാണ് എന്നു തുടങ്ങുന്ന ബ്‌ളോഗ് പോസ്‌റ്റിൽ എല്ലാം മറന്ന് ചിരിച്ചു കൊണ്ടു ആരാധകർക്ക് ഹാപ്പി ഓണം പറയുന്നു.
Leave a Reply