Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 3:33 pm

Menu

Published on August 11, 2014 at 3:17 pm

മോഹൻലാൽ വീണ്ടും ബോളിവുഡിലേക്ക്

mohanlal-again-to-bollywood

സൂപ്പർ സ്റ്റാർ മോഹൻലാൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നു. സഞ്ജയ് ത്രിപാഠി സംവിധാനംചെയ്യുന്ന ‘എസ്കേപ് ടു നോവേര്‍’ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ വീണ്ടും ബോളിവുഡിലെക്കെത്തുന്നത്. ചിത്രത്തിൽ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ “റോ’യിലെ ഉദ്യോഗസ്ഥൻറെ വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഈ ചിത്രം ‘എസ്കേപ് ടു നോവേര്‍’ എന്ന നോവലിനെ ആസ്പദമാക്കിയിട്ടുള്ളതാണ്. ഇതിനു മുമ്പ് കമ്പനി, ആഗ്, തേസ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News