Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 6:12 pm

Menu

Published on July 30, 2014 at 10:28 am

റിമ കല്ലിങ്കലിൻറെ ആദ്യ പെരുന്നാൾ ആഷിഖിൻറെ കുടുംബത്തോടൊപ്പം ; മോഹൻലാൽ പെരുന്നാളാഘോഷിച്ചത് മമ്മൂക്കയ്ക്കൊപ്പം !!!

mohanlal-celebrating-eid-at-mammoottys-home

കൊച്ചി : മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായ മോഹൻലാൽ ഇത്തവണ പെരുന്നാൾ ആഘോഷിച്ചത് മറ്റൊരു സൂപ്പർ  സ്റ്റാറായ മമ്മൂട്ടിക്കൊപ്പമായിരുന്നു.  മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ച്  ഷൂട്ടിംഗ് തിരക്കുകൾക്കിടയിലാണ് മോഹൻലാൽ പെരുന്നാൾ ആഘോഷിക്കാനായി മമ്മൂക്കയുടെ വീട്ടിലെത്തിയത്. താൻ മമ്മൂക്കയ്ക്കൊപ്പമാണ് പെരുന്നാൾ ആഘോഷിക്കുന്നതെന്ന് പറഞ്ഞ് രണ്ടുപേരും ചേർന്നുള്ള ഫോട്ടോ സഹിതം മോഹന്‍ലാല്‍ലും മമ്മൂട്ടിയും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ്  ചെയ്തിട്ടുണ്ട്.

1910633_10152648466257774_374179020565648415_n

മമ്മൂട്ടിക്കൊപ്പം ഈദ് സൽക്കാരത്തിലും പങ്കെടുത്ത ശേഷമാണ് മോഹൻലാൽ തിരിച്ചു പോയത്.
മാത്രമല്ല റിമ കല്ലിങ്കലിനും ആഷിഖ് അബുവിനും വിവാഹ ശേഷമുള്ള ആദ്യ പെരുന്നാളായിരുന്നു ഇത്തവണത്തേത്. ഭർത്താവിനും കുടുംബത്തോടുമൊപ്പം പെരുന്നാളാഘോഷിച്ച റിമ ഉമ്മച്ചിയും വാപ്പച്ചിയും പെരുന്നാളിന് നൽകിയ കുപ്പായമായിരുന്നു ഇട്ടിരുന്നത്.

1610750_611345512314022_5191745309330493299_n

ഈ വസ്ത്രമണിഞ്ഞ്  ആശിഖിനൊപ്പമുള്ള റിമയുടെ സെൽഫി റിമ തൻറെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇതിൻറെ തലക്കെട്ടായി പെരുന്നാൾ കുപ്പായം ഫ്രം ഉമ്മച്ചി ആൻറ് വാപ്പച്ചി എന്നെഴുതിയിട്ടുമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33