Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 10:34 pm

Menu

Published on July 9, 2014 at 5:21 pm

ലോകകപ്പ് ഫൈനല്‍ മത്സരങ്ങള്‍ക്ക് സാക്ഷിയാകാന്‍ മോഹൽലാലും..!!

mohanlal-flies-to-brazil-for-fifa-world-cup-finals

ലോകം മുഴുവന്‍ ബ്രസീലിലേയ്ക്ക് ഉറ്റ് നോക്കുമ്പോള്‍ ലോകകപ്പ് ആവേശത്തില്‍ മോഹൽലാലും  . ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫൈനല്‍ മത്സരങ്ങള്‍ കാണുന്നതിനായി   കാണുവാൻ അദ്ദേഹം ബ്രസീലിലേയ്ക്ക് യാത്രതിരിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നെടുമ്പാശേരിയിലെ വിമാനത്താവളത്തില്‍ നിന്നും ബ്രസീലിലേക്കുള്ള യാത്രയുടെ ആദ്യ ചിത്രം മോഹന്‍ലാല്‍  പോസ്റ്റ് ചെയ്തിരുന്നുആരു ജയിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല, നല്ല പോലെ കളിക്കുന്ന ടീം ജയിക്കും. ബ്രസീലിലിയേക്ക് പോകുന്നതുകൊണ്ടു തന്നെ തന്റെ ഇഷ്ട ടീം ബ്രസീല്‍ ആണെന്നും മോഹന്‍ലാല്‍ പറഞ്ഞു. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയുടെ ഷൂട്ടിങ്ങിനു ശേഷമാണ് മോഹന്‍ലാല്‍ ബ്രസീലിലേക്ക് യാത്ര തിരിച്ചത്  .ജൂലൈ 13 ന് ബ്രസീലിലെ മരക്കാനയിലാണ് ഫൈനൽ മത്സരം  നടക്കുന്നത്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News