Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:05 pm

Menu

Published on January 21, 2014 at 4:24 pm

എണ്‍പതുകളിലെ 27 താരങ്ങൾ മോഹൻലാലിന്റെ വീട്ടിൽ ഒത്തുകൂടി.

mohanlal-hosts-get-together-of-80s-stars

80 കളിൽ സിനിമയിൽ തിളങ്ങി നിന്ന  തെന്നിന്ത്യയുടെ  27 നായികാനായകന്മാർ മോഹൻലാലിന്റെ ചെന്നൈയിലെ വീട്ടിൽ  ഒത്തുകൂടി. ‘Class of 80 s Renuion’ എന്നാണ് ഈ കൂട്ടായ്മയ്ക്ക്  അവർ വിളിച്ചത്.സുഹാസിനിയും,ലിസിയുമാണ്  ഈ കൂട്ടായ്മയ്ക്ക് നേതൃത്വം  നല്കിയത്.രജനീകാന്ത്, ചിരഞ്ജീവ്, അംബരീഷ്, മോഹന്‍ലാല്‍,, ജയറാം  സുഹാസിനിയും ലിസ്സിയും നാദിയമോയ്തുവും, സുമലതയുമടക്കം   തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ചലച്ചിത്രമേഖലയില്‍ എണ്‍പതുകള്‍ മുതല്‍ നായികാനായകന്‍മാരായി തിളങ്ങിയ താരങ്ങളാണ്  പഴയ ഓര്‍മ്മകള്‍ പങ്കിടാന്‍ എത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News