Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 8:23 am

Menu

Published on March 12, 2014 at 1:40 pm

മോഹൻലാലും മുകേഷും വീണ്ടും ഒന്നിക്കുന്നു

mohanlal-mukesh-combo-again

മലയാളികളുടെ പ്രിയ താരങ്ങൾ മുകേഷും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു.2011ൽ പുറത്തിറങ്ങിയ ‘അറബീം ഒട്ടകോം പി മാധവന്‍ നായരും’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്. തമിഴ്‌ സംവിധായകൻ അരുണ്‍ വിദ്യാനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്’പെരുച്ചാഴി’എന്നാണ് പേര് നൽകിയിരിക്കുന്നത്.ചിത്രത്തിൽ നായികയായെത്തുന്നത് രാഗിണി നന്ദ്വാനി എന്ന ഇന്തോ-അമേരിക്കന്‍ നടിയാണ്‌.വിജയ്‌ ബാബുവും സാന്ദ്രാ തോമസുമാണ് ചിത്രത്തിൻറെ നിർമാണം നിർവഹിച്ചിരിക്കുന്നത്.അമേരിക്കയിൽ വച്ചായിരിക്കും ചിത്രത്തിൻറെ ഷൂട്ടിങ്ങ് ഉണ്ടാവുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News