Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വയനാട്: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു. പുല്‍പ്പള്ളി കാട്ടുനായ്ക്ക കോളനിയിലെ ഓമനയാണ് മരിച്ചത്. സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ചുള്ള ആദ്യ മരണമാണിത്. ഇതേത്തുടര്‍ന്നു വയനാടിനോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.ജില്ലയില്‍ കുരങ്ങുപനി ബാധിച്ചു 15 പേര്‍ ചികിത്സയിലാണ്.
Leave a Reply