Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 3:50 pm

Menu

Published on May 14, 2014 at 10:53 am

സംസ്ഥാനത്ത് ജൂലൈ ഒന്ന്,രണ്ട് തിയ്യതികളിൽ വാഹന പണിമുടക്ക്

motor-employees-union-will-conduct-a-strike-on-july-1st-and-2nd

കൊച്ചി: സംസ്ഥാനത്തെ മോട്ടോര്‍വാഹന തൊഴിലാളികള്‍ ജൂലായ് ഒന്ന്, രണ്ട് തിയ്യതികളിൽ പണി മുടക്കുന്നു. ഇടക്കിടെയുള്ള ഇന്ധന വിലവർദ്ധന പിന്‍വലിക്കണമെന്നും വാഹന നികുതി വര്‍ധന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ പണിമുടക്കുന്നത്. സംസ്ഥാന മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടേതാണ് തീരുമാനം.ഓട്ടോറിക്ഷ, ടാക്‌സി, ചരക്കുവാഹനങ്ങള്‍, സ്വകാര്യ ബസ്സുകള്‍ എന്നിവയടക്കം മോട്ടോര്‍വാഹന രംഗത്തെ മുഴുവന്‍ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News