Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 16, 2024 8:40 am

Menu

Published on August 25, 2013 at 10:39 am

മുംബൈ കൂട്ടബലാത്സംഗ കേസിൽ ഒരാള്‍കൂടി അറസ്റ്റില്‍

mumbai-gang-rape-forth-one-is-under-arrest

മുംബൈ: മാധ്യമ ഫോട്ടോഗ്രാഫറായ യുവതിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ മുംബൈ പോലീസ് ഒരാളെക്കൂടി അറസ്റ്റുചെയ്തു. ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കാസിം ബംഗാളി എന്ന ആളെ ആണ് പുതുതായി അറസ്റ്റ് ചെയ്തത്. വിജയ് ജാധവ്, സിറാജ് റഹ്മാന്‍,ചാന്ദ് എന്ന മുഹമ്മദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

Loading...

Leave a Reply

Your email address will not be published.

More News