Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 5:20 pm

Menu

Published on December 16, 2015 at 11:27 am

പ്രണയം പൊട്ടിയതിനെക്കുറിച്ച് പേളി മാണി തുറന്ന് പറയുന്നു…!!!

my-first-love-was-flop-pearle-maaney

പ്രണയിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ മിക്ക നായികമാരുടെയും മറുപടി ഊഹിക്കാവുന്നതെ ഉള്ളൂ… പ്രണയിക്കാത്തവരായിട്ട് ആരെങ്കിലുമുണ്ടോ എന്ന്. എന്നാല്‍ പലപ്പോഴും തങ്ങളുടെ പ്രണയത്തെ കുറിച്ച് സംസാരിക്കാന്‍ താരങ്ങള്‍ തയ്യാറാവില്ല.എന്നാൽ പേളി മാണിയുടെ കാര്യം അങ്ങനെയൊന്നുമല്ല കേട്ടോ. തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും അത് പൊട്ടിയതിനെ കുറിച്ചും സ്വതസിദ്ധമായ ശൈലിയില്‍ തന്നെ പേളി പറയുന്നു.

തന്റെ ആദ്യ പ്രണയം ഭേഷായി പൊട്ടി എന്നാണ് പേളി പറയുന്നത്. വല്ലാതെ വിഷമിച്ചുവത്രേ. പിന്നെ അത് വിട്ടു. ഇപ്പോ ഫ്രീയാണ് . ആദ്യ പ്രണയ പൊളിയുന്നത് പ്രശ്‌നമല്ല എന്ന അഭിപ്രായക്കാരിയാണ് പേളി. വീണിട്ടല്ലേ എല്ലാവരും നടക്കാന്‍ പഠിക്കുക. വീണിട്ടും പഠിക്കാത്തതാണ് പ്രശ്‌നം പേളി പറഞ്ഞു.

Loading...

Comments are closed.

More News