Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:39 am

Menu

Published on August 2, 2014 at 9:55 pm

മരുഭൂമിയിലൊരു അത്ഭുത തടാകം പ്രത്യക്ഷപ്പെട്ടു…..!!!

mysterious-lake-discovered-in-desert

റ്റ്യൂണിസ്: ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ നേരം വെളുത്തപ്പോഴേക്കും രണ്ടര ഏക്കറോളം വലിപ്പമുള്ള ഒരു തടാകം പ്രത്യക്ഷപ്പെട്ടു. ദക്ഷിണ ടുണീഷ്യയിലെ ഗഫ്സ നഗരത്തില്‍നിന്ന് 25കിലോ മീറ്റര്‍ അകലെ മരുഭൂമിയിലുള്ള ഒരു മലയിടുക്കിനോട് ചേര്‍ന്നാണ് തടാകം പ്രത്യക്ഷപ്പെട്ടത്. ഭൂമിയില്‍ നിന്ന് ഉറവ പൊട്ടിയതു പോലെയാണ് തടാകം കാണുവാൻ.

1lake6-sKIC4

1lake1-b7kDK

രണ്ടര ഏക്കറോളം നീണ്ടു നില്‍ക്കുന്ന തടാകത്തിന്റെ ചിലയിടങ്ങളില്‍ 50 അടി താഴ്ചയുണ്ട്. ജലത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് അന്വേഷണം നടക്കുകയാണ്. സംഭവം പുറം ലോകം അറിഞ്ഞതോടെ തടാകം കാണാന്‍ വിനോദ സഞ്ചാരികളുടെ തിരക്കാണ് ഇവിടെ.



1lake5-6325A

1lake3-vViyv

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33