Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:54 am

Menu

Published on May 16, 2014 at 12:11 pm

വഡോദരയിലും വാരാണാസിയിലും മോഡിയ്ക്ക് മികച്ച വിജയം

narendra-modi-is-winn-from-varanasi-and-vadodara

വഡോദര: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയ്ക്ക് വഡോദരയിലും വാരണാസിയിലും മികച്ച വിജയം  വഡോദര: ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരിവന്ദ് കെജ്രിവാളിനെയാണ് മോദി ക്ഷേത്രനഗരിയായ വാരണാസിയില്‍ തോല്‍പ്പിച്ചത്.നേരത്തെ സ്വന്തം തട്ടകമായ വഡോദരയില്‍ രണ്ടരരലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് മോദി വിജയിച്ചിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ മധുസൂദനന്‍ മിസ്ത്രിയെയാണ് മോദി വഡോദരയില്‍ തോല്‍പിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News