Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 3:30 pm

Menu

Published on May 14, 2015 at 10:38 am

നരേന്ദ്ര മോഡി ചൈന സന്ദർശനത്തിൽ

narendra-modis-china-visit

ബീജിംഗ് : പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ത്രിദിന ചൈന സന്ദർശനത്തിന് ഇന്ന് തുടക്കം. ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിംഗിന്റെ ജന്മനാടായ സിയാനിലാണു ആദ്യ സന്ദര്‍ശനം .സിയാനിലെ സിയാങ് രാജ്യാന്തര വിമാനത്താവളത്തിലാണ് മോദി എത്തിയത്. ഷാൻസി പ്രവിശ്യാ ഗവർണർ ലോ ക്വിൻജിയൻ ഉൾപ്പെടെയുള്ളവർ മോദിയെ സ്വീകരിക്കാനെത്തിയിരുന്നു.

സാമ്പത്തിക സഹകരണത്തിനു പ്രധാനപ്പെട്ട ചില ധാരണകള്‍ ഈ സന്ദര്‍ശനവേളയില്‍ പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ചയാണു ബെയ്ജിംഗില്‍ ഔപചാരിക സ്വീകരണവും ചര്‍ച്ചകളും നടക്കുക. മോഡി പ്രധാനമരന്തിയായശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിംഗ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

Loading...

Comments are closed.

More News