Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:00 am

Menu

Published on October 5, 2013 at 10:30 am

ഭൂലോകം തന്നെ നടുക്കുന്ന നാസയുടെ വെളിപ്പെടുത്തൽ നാളെ

nasa-promises-an-earth-shattering-announcement-october-6th

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയും വിജയകരമായ അനേകം ബഹിരാകാശ യാത്രകൾക്കും പദ്ധതികൾക്കും രൂപം നൽകുകയും ഏകദേശം 150 പ്രാവശ്യം മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്ത നാസയുടെ വെളിപ്പെടുത്തലിൻറെ ആകാംക്ഷയിലാണ് എല്ലാവരും. നാസ “remember the 13” എന്നാ മുദ്രാവാക്യവുമായി നവംബർ 13ന് പ്രഖ്യാപിക്കാൻ ഇരുന്ന വാർത്ത‍ ഒക്ടോബർ 6 ലേക്ക് മാറ്റുകയായിരുന്നു. വെളിപ്പെടുത്തലിനെ പറ്റി ഒരു സൂചന പോലും പുറത്തു വിടാത്ത നാസ ആകെ പറഞ്ഞത്, “The Biggest Discovery That will shake the earth,” എന്നാണ്. മാത്രമല്ല വെളിപ്പെടുത്തലിനു ശേഷം ലോകം പിന്നെ ഒരിക്കലും പഴയ ലോകം ആകില്ല (the world “will never be the same again.”) എന്നും നാസ പറഞ്ഞു . ഇനി എന്താകും വെളിപ്പെടുത്തൽ എന്ന് കാത്തിരുന്ന് കാണാം…

Loading...

Leave a Reply

Your email address will not be published.

More News