Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 3:17 pm

Menu

Published on July 29, 2014 at 11:38 am

ഇന്ന് ഈദുൽ ഫിത്തർ

nation-celebrates-eidul-fitr-today

കോഴിക്കോട് :ഒരു മാസം നീണ്ടു നിന്ന വ്രതശുദ്ധിക്ക് അവസാനമിട്ടുകൊണ്ട് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു.ഒമാന്‍ ഒഴികെ ഗള്‍ഫ് നാടുകളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍.പള്ളികളില്‍ പെരുന്നാള്‍ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.പള്ളികളും വീടുകളും കേന്ദ്രീകരിച്ചുള്ള ഫിത്തര്‍ സക്കാത്ത് വിതരണം നടന്നുവരുന്നുണ്ട്. പെരുന്നാള്‍ദിനത്തില്‍ ലോകത്ത് ഒരാള്‍പോലും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് ഫിത്തര്‍ സക്കാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. പള്ളികളില്‍ പെരുന്നാള്‍ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News