Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:20 am

Menu

Published on August 26, 2013 at 3:28 pm

നയന്‍താരയും പ്രിഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു

nayanthara-paired-opposite-prithviraj

തൃഷ്ണ എന്ന ചിത്രത്തിലൂടെ നയന്‍താരയും പൃഥ്വിരാജും ഒന്നിക്കുന്നു. എം.ടി.വാസുദേവന്‍ നായരുടെ തൃഷ്ണ എന്ന നോവലിനെ ആധാരമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. മലയാളത്തില്‍ നിന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ നയന്‍താര ഇടക്കിടെ മലയാളത്തിലും അഭിനയിച്ചിരുന്നു . സിദ്ദിഖ് ഒരുക്കിയ ദിലീപ് ചിത്രം ബോഡിഗാര്‍ഡിലാണ് നയന്‍താര അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. അതിനു ശേഷം മലയാള സിനിമ വിട്ട നയൻസിന്റെ ഒരു തിരിച്ചുവരവാണ് ഈ ചിത്രം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News